ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ഭൂമി

16:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി | color= 1 }} <center > <poem> നമ്മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി

നമ്മുക്ക് ദൈവം തന്നൊരു ഭൂമി ...
നമ്മളായ് സൂക്ഷിച്ചീടേണം....

       ചപ്പും ചവറും എറിയരുതേ....



 കെട്ടി നിൽക്കും വെള്ളത്തിൽ

കൊതുകുകൾ മുട്ടയിട്ടീടും .....

 
പകർച്ച വ്യാധികൾ ഉണ്ടാകും ....

        അത് നമ്മുക്കായ് തടഞ്ഞീടാം...

    അതിനായ് നാം മുന്നേറാം...

             ഈ നാടിന് വേണ്ടി മുന്നേറാം....


 


മുഹമ്മദ്‌ ഷിഫിൻ
2c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത