കവികളാൽ വർണ്ണിക്കുമീ പ്രകൃതീ
എത്ര മനോഹരമീ ജനനി
മർത്യന്റെ ലാഭ കൊതികളാൽ
മരണത്തിൻ വിളി കാത്തു നിൽപ്പൂ.
നിന്റെ പാദാരവിന്ദങ്ങളിൽ വീഴുന്നു ഞാൻ
ഇനിയും ശപിക്കല്ലേ എന്ന് കേഴുന്നു ഞാൻ
ഇനിയുള്ള ജന്മമെങ്കിലും ജനനീ
മർത്യനാൽ പരിപാലിക്ക നീ.
Punya M
7 c Panoor UP School Panoor ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത