23:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sspanickerpeyad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൂട്ടരേ കൂടീടാം | color=2 <!-- co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടരേ കൂട്ടരേ ഒത്തൊരുമയായ് കൂടീടാം
നാടിനായ് വീടിനായഃ പരിസ്ഥിതി ശുചിത്വയതിനായ്
നന്മയുള്ള നാടിനെ വീടിനെ കാത്തീടാം
കൈകഴുകി മുഖം മൂടി വൈറസിനെ ഓടിക്കാം
ഒത്തിരിയൊത്തിരി നേരം കൈകളിൽ സോപ്പുമായ് ലയിച്ചിടാം
നന്മയുള്ള കേരളം നമുക്കായ് തീരും വരെ
കൂട്ടരേ കൂട്ടരേ ഒത്തൊരുമയായ് കൂടീടാം
അമ്മയായ് അച്ഛനായ് ചേട്ടനായ് ചേച്ചിയായ്
നാടിനെയും വീടിനെയും കാത്തിടാം എപ്പോഴും
മഹാമാരിയെ തുരത്തീടാം, തുരത്തീടാം കൂട്ടരേ
ഇപ്പോഴും ഒന്നായി ഒരുമയുള്ള കേരളം
ഒരുമയുള്ള കേരളം