ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gnlpschathankery (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

കൊറോണേ കൊറോണേ
എന്റെ അടുക്കൽ വരല്ലേ
ഞാൻ വൃത്തിയായിട്ട്
ഇരുപത് സെക്കന്റ്
കൈകൾ കഴുകാമേ
വീട്ടിൽ നിന്നും എങ്ങും
‍ഞാൻ പോകുകയില്ലേ
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല ഉപയോഗിക്കാമേ
കൊറോണേ കൊറോണേ
പോകൂ ഈ ലോകത്തു-
നിന്നും മാറി പോകൂ നീ