സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/കൈ കഴുകൂ

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26038 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൈ കഴുകൂ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈ കഴുകൂ

ഒരു ദിവസം കിട്ടു എന്ന കുട്ടി ഫുട്ബോൾ കളിക്കുകയായിരുന്നു. കിട്ടു നല്ല കുട്ടിയായിരുന്നു. ഫുട്ബോൾ കളിക്കുന്നതിനിടയിൽ ബോൾ കാണയിൽ പോയി. ആ കാണയിൽ കുറേ കീടാണുകള്ളുണ്ടായിരുന്നു. അപ്പോൾ ആ കീടാണുകൾ ബോളിൽ കയറിയിരുന്നു. കിട്ടു ബോളെടുക്കാൻ വന്നു . കൈ ബോളിൽ വച്ചപ്പോൾ തന്നെ കിട്ടുവിന്റെ കൈയിൽ കയറിയിരുന്നു. അമ്മ അവനെ ഭക്ഷണം കഴിക്കാൻ വിളിച്ചു. കിട്ടു ഓടിവന്ന് കൈയും മുഖവും കഴുകി. കൈ കഴുകിയപ്പോൾ കിടാണുകൾ പോയി . പക്ഷേ അവ അവന്റെ കൂട്ടുകാരന്റെ കൈയിൽ കയറി.കിച്ചു എന്നാണ് അവന്റെ പേര്.കിച്ചുവിന് വൃത്തിയില്ല. തട്ടുകടയിൽ പോയി അഞ്ചാറു ദോശ കൈകഴുകാതെ കഴിച്ചു. കൈയിൽ കയറിയ കീടാണുകൾ അവന്റെ ദോശയിൽ കയറിയിരുന്നു. കിച്ചു ദോശ കഴിച്ചു.അപ്പോൾ കിച്ചുവിന്റെ വയറിനുള്ളിൽ ഭയങ്കര വയറു വേദനയോട്‌ വയറുവേദന അമ്മ അവനെ എടുത്ത് ആശുപത്രയിൽ കൊണ്ടുപോയി.