പാനൂർ യു.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതി

13:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gokuldasp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color=3 <!-- color - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


കവികളാൽ വർണ്ണിക്കുമീ പ്രകൃതീ
എത്ര മനോഹരമീ ജനനി
മർത്യന്റെ ലാഭ കൊതികളാൽ
മരണത്തിൻ വിളി കാത്തു നിൽപ്പൂ.
നിന്റെ പാദാരവിന്ദങ്ങളിൽ വീഴുന്നു ഞാൻ
ഇനിയും ശപിക്കല്ലേ എന്ന് കേഴുന്നു ഞാൻ
ഇനിയുള്ള ജന്മമെങ്കിലും ജനനീ
മർത്യനാൽ പരിപാലിക്ക നീ.


 

Punya M
7 C Panoor UP School
Panoor ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത