ഉള്ളടക്കത്തിലേക്ക് പോവുക

ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/കഥ/ഒര‍ുമ

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14005 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒര‍ുമ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒര‍ുമ

ഒര‍ു ഗ്രാമം അവിടെ എല്ലാവര‍ും ജാതിയുടെയും മതത്തിൻ്റയും പേരിൽ തല്ല‍ുക‍ൂടി . അങ്ങനെ ഒരിക്കൽ അവിടെ ഒര‍ു രോഗം പടർന്ന‍ു,പേര് കോറോണ. ഒരുപാട് പേർ മരണമടഞ്ഞ‍ു. പിന്നീട് സ‍‍ർക്കാർ പറഞ്ഞ നിർദ്ദേശങ്ങൾ എല്ലാവര‍ും അനുസരിച്ചു. അവർ ഒരുമിച്ച് പ്രവർത്തിച്ചു. അവരുടെ ഒരുമയ്ക്ക് മുന്നിൽ കോറോണ നശിച്ചു. അന്ന് എല്ലാവര‍ും പറഞ്ഞ‍ു ഒരുമയോടെ നിൽക്കാം എന്ന് അങ്ങനെ ആ നാട് പഴയതുപോലെയായി . പിന്നീട് അവിടെ ഒരു രോഗവും വന്നില്ല.

മെഹ്‍സ
6 A ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ