15:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34009alappuzha(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അസ്തമയ സൂര്യൻ പറയാൻ മറന്നത്....' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആർത്തിരമ്പുന്ന തിരയ്ക്കു മീതെ
മനസ്സ് നിറഞ്ഞു തുളുമ്പി
ആഘോഷം പങ്കുവെക്കുകയായിരുന്നു
സംഘർഷം കടലിലലിയിക്കാൻ വന്നവർ
രക്തം ചിന്തി മരിച്ച സൂര്യൻ പറയാൻ മറന്ന കാര്യം കടൽക്കാറ്റേറ്റു പാടി
"ഇന്നു ഞാൻ നാളെ നീ"
കൈരളിക്ക് 'ജി' പകർന്ന ഓർമ്മപ്പെടുത്തൽ