ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/നാട്ടിലെങ്ങ‌ും കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | നാട്ടിലെങ്ങ‌ും കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട്ടിലെങ്ങ‌ും കൊറോണ

നാട്ടിലെങ്ങ‌ും കൊറോണ

വീട്ടിലിര‌ുപ്പ‌ു ജനങ്ങൾ

പണത്തിനായി നെട്ടോട്ടമോടി നാം

പണം കൊണ്ടാകില്ല നേരിടാൻ

മ‌ൃഷ്‌ടാന്നം തിന്ന നാം വിശപ്പിലായ്

ജാതിയില്ല മതമില്ല

വൈരാഗ്യമില്ല അസ‌ൂയയില്ല

കൊറോണ കാരണം ഒന്നായി നാം...