15:29, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43439(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വർഷവെള്ളിപൂക്കൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വർഷവെള്ളിപൂക്കളെ
എങ്ങു നീ പോയി മറഞ്ഞു
കാണാമറയത്തൊലിച്ചതാണോ
സൂര്യന്റെ വെയിലിൽ കരിഞ്ഞതാണോ
വർഷവെള്ളിപൂക്കളെ
എങ്ങു നീ പോയി മറഞ്ഞു
മഴയുടെ വെള്ളത്തിൽ ഒലിച്ചതാണോ
മഞ്ഞിൽ പുതഞ്ഞതാണോ
എന്നെ വിട്ടകന്നതാണോ
വർഷവെള്ളിപൂക്കളെ ....