വർഷവെള്ളിപൂക്കളെ എങ്ങു നീ പോയി മറഞ്ഞു കാണാമറയത്തൊലിച്ചതാണോ സൂര്യന്റെ വെയിലിൽ കരിഞ്ഞതാണോ വർഷവെള്ളിപൂക്കളെ എങ്ങു നീ പോയി മറഞ്ഞു മഴയുടെ വെള്ളത്തിൽ ഒലിച്ചതാണോ മഞ്ഞിൽ പുതഞ്ഞതാണോ എന്നെ വിട്ടകന്നതാണോ വർഷവെള്ളിപൂക്കളെ ....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത