15:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23227(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വപാലനം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ് .രാവിലെ എഴുന്നേറ്റാൽ പല്ലു തേക്കുകയും കുളിക്കുകയും വേണം .വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം .പുറത്തു പോയി വന്നാൽ കൈകൾ സോപ്പുപയോഗിച്ചു കഴുകണം .വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക്
രോഗാണുക്കളെ അകറ്റി നിർത്താം .