ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായി പോരാടാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റക്കെട്ടായി പോരാടാം

   
ഒറ്റക്കെട്ടായ് നാം പോരാടിടാം
കൊറോണ എന്നൊരു വൈറസിനെ
കൈ കഴുകീടണം സോപ്പിനാലെ
മാസ്കുകൾ എപ്പോഴും വേണം താനും
ഉത്തരവാദിത്തം ആണെന്നുള്ള
ചിന്ത എപ്പോഴും ഉണ്ടാകേണം
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്പ്പെടുത്തു
ധാർമികമായി നാം ചിന്തിക്കണം
വ്യാധിയെ നമ്മൾ പരത്തിടാതെ
ഓഖി സുനാമിയെ നേരിട്ടൊരു
ധീരര സോദരൻമാരുണ്ടിവിടെ
എത്രയും വേഗം തുരത്തീടാനായ്
സർക്കാരും നമ്മൾക്ക് മുന്നിലുണ്ട്

മുഹമ്മദ്‌ റാസിഖ്
2 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത