ഗവ.റ്റി.റ്റി.ഐ നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44455 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിപത്ത് | color= 2 }} <center> <poem> കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിപത്ത്

കൂട്ടുകാരെ..........കൂട്ടുകാരെ........
നിങ്ങളറിഞ്ഞോ ഈ വിപത്ത്
കൂട്ടുകൂടാൻ കഴിയില്ല,
കൂടെ നടക്കാൻ കഴിയില്ല,
ആനന്ദിപ്പാൻ കഴിയില്ല,
ആഘോഷങ്ങൾ ഇനിയില്ല.
                     ഈ വിപത്തിനെ പ്രതിരോധിക്കാൻ
                     വായും മൂക്കും മൂടിക്കെട്ടി
                     വീട്ടിലിരിപ്പതെ വഴിയുള്ളൂ..
                     കൈകൾ എപ്പോഴും നന്നയി
                     കഴുകീടണം നമെല്ലാം
                    ഈ വിപത്തിനെ ചെറുത്തിടാൻ
                   മുന്നേറണം നമെല്ലാം
അകന്നു നില്കുക്കുക എപ്പോഴും
മുഖം മറക്കു എപ്പോഴും
നാം നമ്മെ സൂക്ഷിക്കു...........
 

അനന്തുരതീഷ്
1 ഗവ:റ്റി.റ്റി.ഐ നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത