ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/ഇത് എൻെറ കഥ...കോവിഡിൻേറയും......
ഇത് എൻെറ കഥ...കോവിഡിൻേറയും......
ഞാൻ, ലക്ഷ്മികാ ചന്ദ് .ജെ.എം,
വിഴിഞ്ഞം ഗവ.ഹാർബർ ഏര്യാ എൽ.പി.എസ്സിൽ നാല് .സി യിൽ പഠിയ്ക്കുന്നു.
കഥ തുടങ്ങുന്നത് -കോവിഡിന് മുൻപ്....
എങ്ങും മാലിന്യം..മലിനമായ പുഴ...പുക നിറഞ്ഞ വായു...ചീറിപ്പായുന്ന വണ്ടികൾ...
വിഷം നിറഞ്ഞ പച്ചക്കറികൾ....തട്ടുകടയും പാക്കറ്റ് ഭക്ഷണവും...ആശുപത്രി..
കോവിഡ് കാലത്തിൽ ...
തെളിഞ്ഞൊഴുകുന്ന പുഴ...ശുദ്ധവായു...വണ്ടികളൊഴിഞ്ഞ റോഡുകൾ..
ചക്കയും മാങ്ങയും-എല്ലാം ജൈവം!
അടുക്കളയിൽ അമ്മയ്ക്കൊപ്പം അച്ഛനും മറ്റെല്ലാപേരും...
മട്ടുപ്പാവിൽ പച്ചക്കറി കൃഷി..മാലിന്യമൊഴിഞ്ഞ ചുറ്റുപാട്..
പരസ്പരം സഹായിച്ചും സ്നേഹിച്ചും നന്മ ചെയ്യാൻ പഠിച്ചും അക്ഷരങ്ങളോട് കൂട്ടുകൂടിയും
അവധിക്കാലം.
പുറത്തിറങ്ങാൻ മുഖാവരണം
കൈ കഴുകാൻ സോപ്പും വെള്ളവും
നാളെ
സാമൂഹ്യ അകലം പാലിക്കാം..
അതിജീവനത്തിൻെറ മുൻകരുതലുകൾ പിൻതുടരാം..
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കാം..
അച്ഛനും അമ്മയും പറയുന്നതുപോലെ-
"ചില തിരിച്ചറിവുകൾ നല്ലതിനാണ്"
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ