ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/വൈറസ് യുഗം

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- P s sreekumari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് യുഗം | color= 3}} <center> <poem> വന്നല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് യുഗം

വന്നല്ലോ വന്നല്ലോ കൊറോണ വന്നല്ലോ
മനുഷ്യരെല്ലാവരും ഭീതിയിലായി
കൊറോണ കോ വിഡ്
എന്നീ പേരിൽ വിലസു-
കയാണീ വൈറസ് .
എത്രയോ ജീവനുകൾ
നീ എടുത്തു
വിടില്ല നിന്നെ ഞങ്ങൾ!
മനുഷ്യരാണ് ഞങ്ങൾ!
തുരത്തും നിന്നെ ഞങ്ങൾ! ബഹുമാനിയ്ക്കണം നമ്മൾ
നമ്മൾക്ക് വേണ്ടി രാപകൽ
ഇല്ലാതെ അധ്യാനിയ്ക്കും
ഡോക്ടറെ നേഴ്സിനെ പോലീസിനെ
കൈ കഴുകുന്നതു ശീലമാക്കുക!
തുരത്തണം കൊറോണ
എന്ന മഹാമാരിയെ.
 

വൈഗ ബിജു
6A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത