13:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42223 1(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ലോക് ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്നൊരു നാളിൽ നമ്മുടെ നാട്ടിൽ
കൊറോണയെന്നൊരു മാരകമാരി
നാടിനെ എല്ലാം നടുക്കത്തിലാക്കി
റോഡിനെ എല്ലാം വിജനവുമാക്കി
വീടുകളെല്ലാം നിശ്ചലമായി
കുട്ടികളൊക്കെ വീട്ടിലൊതുങ്ങി
കളികളുമില്ല ആരവമില്ല
ഗ്രൗണ്ടിലിറങ്ങിയാൽ പോലീസെത്തും
പുറത്തിറങ്ങിയാൽ മാരകമാരി
കൊറോണയെന്നൊരു ആപത്കാരി