ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ നിറം മങ്ങിയ കാഴ്ചകൾ

ഞാനൊന്നു നോക്കവേ എൻ ചുറ്റുപാടും
വിജനത പൂണ്ടു കിടപ്പൂ
ആർത്തിരമ്പുന്ന കോലാഹലങ്ങൾ എവിടെയെന്നു നോക്കവേ
എൻ ഹൃത്തിൽ ആരോ മന്ത്രിച്ചു പോകുന്നു
ഏതോ പെയ്തൊഴിയാത്ത മഹാമാരി ചിതറിത്തെറിക്കുന്നൂ
ചുറ്റും തിരിഞ്ഞു ഞാൻ നോക്കവേ നിറമിഴികൾ ഒരായിരം
തേങ്ങി ഞാൻ മൗനമായ് ശോകമാം രാവിലുറങ്ങി

നസ്‌റീൻ
[[38029|]]
ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020