പ്രതിരോധം തടുക്കണം തടുക്കണം കൊറോണയെന്നമാരിയെ തടുത്തു വീണ്ടെടുക്കണം പഴയ പ്രൗഢിയൊക്കെയും വളർത്തണംവളർത്തണം പ്രതിരോധശേഷിയെപ്പോഴും വളർത്തി വീറൂകാട്ടണം വളർന്നു നിൽക്കുംലോകരെ അകറ്റണം അകറ്റണം വില്ലനായ ജീവിയെ അകറ്റി മാറ്റി നിർത്തണം പ്രതിരോധമാണതിനുത്തമം കടത്തണംകടത്തണംകടന്നുവന്ന അണുവിനെ അകന്നിരുന്നണിചേർന്നിടണം ഒരുമയായ് പൊരുതിടാം ധരിക്കണം ധരിക്കണം പ്രതിരോധമെന്നകവചവും പ്രതിരോധമാണു ലക്ഷ്യവും അതുതന്നെയാണുമാർഗവും
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത