ഏച്ചൂർ സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഭ്രമരം

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13337 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭ്രമരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭ്രമരം

പൂമ്പൊടി തിന്നാൻ വന്നല്ലോ
പൂവുകൾ തോറും വന്നല്ലേ
വണ്ടേ വണ്ടേ നിന്നുടെ ഗേഹം
മുളന്തണ്ടോ

ദേവാഞ്ജന
5 ഏച്ചൂർ സെൻട്രൽ എൽ.പി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത