ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ഇത്തിരിപ്പ‍ൂവേ ച‍ുവന്ന പ‍ൂവേ

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20519 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇത്തിരിപ്പ‍ൂവേ ച‍ുവന്ന പ‍ൂവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത്തിരിപ്പ‍ൂവേ ച‍ുവന്ന പ‍ൂവേ      

ഇത്തിരിപ്പ‍ൂവേ ച‍ുവന്ന പ‍ൂവേ
വന്നത‍ു നന്നായി തെല്ല‍ുനേരം
വല്ലത‍ും പാടി കളിക്കാം സ്വൈരം
ചെമ്മേറ‍ുമീയ‍ുട‍ുപ്പാര‍ു തന്ന‍ു
ചേച്ചിക്കൊന്ന‍ുമ്മ വക്കാനേ തോന്നി
കാറ്റടിച്ചോമനേ വീണിടല്ലേ
കാലത്തെ വെയിലേറ്റ് വാടിടല്ലേ

കൃഷ്ണവേണി
1 B ജി എൽ പി സ്ക‍ൂൾ വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത