എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/കൊറോണയും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sspanickerpeyad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയും രോഗപ്രതിരോധവും | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയും രോഗപ്രതിരോധവും

കൊറോണ എന്ന വൈറസ് ആദ്യമായി പടർന്നത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് . ഇപ്പോൾ ഈ വൈറസ് ലോകം മുഴുവനും വ്യാപിച്ചിരിക്കുന്നു . ഈ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ നാമമാണ് കോവിഡ് 19. ഈ രോഗം വരാതിരിക്കാനായി നാം ചെയ്യേണ്ടത് എന്താണെന്നോ .ഇടയ്ക്കിടയ്ക്ക് കൈ നന്നായി സോപ്പുപയോഗിച്ചു 20 സെക്കന്റ് കഴുകണം . പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ഒരു തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് മറക്കണം .ഉപയോഗിച്ച ടിഷ്യു പേപ്പർ വലിച്ചെറിയാതെ വേസ്റ്റ് ബാസ്കറ്റിൽ തന്നെ നിക്ഷേപിക്കണം . ആൾക്കൂട്ടത്തിൽ പോകാതെ നോക്കുക . സാമൂഹിക അകലം പാലിക്കുക . നല്ലൊരു പഴയ കേരളത്തിനായി നമുക്ക് ഒത്തുചേരാം , അതും വീട്ടിലിരുന്നുകൊണ്ടു തന്നെ .

കാർത്തിക് കെ ആർ
6 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത