ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എ.സ്. അന്നശ്ശേരി./അക്ഷരവൃക്ഷം/കൂട്ടിലടക്കപ്പെട്ട ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
18:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17401 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂട്ടിലടക്കപ്പെട്ട ജീവിതം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടിലടക്കപ്പെട്ട ജീവിതം
ശുദ്ധവായുവും ശ്വസിച്ച് ഒാടിയും ചാടിയും

പറമ്പിലൊക്കെ ഒളിച്ചും പൊത്തിയും കളിച്ചും ചിരിച്ചും നടക്കേണ്ട നമ്മൾ കൂട്ടിലടച്ച കിളികളെപോൽ വീട്ടിനുള്ളിൽ എല്ലാം കൊറോണയെന്ന വൈറസ് കാരണം ഈ വൈറസിനെ അതിജീവിക്കും നാമൊററക്കെട്ടായ്