കൊറോണ നാടു വാണീടും കാലം മനുഷ്യരെല്ലാരും ഒന്നുപൊലെ ജാതിയുമില്ല മതവുമില്ല പരസ്പരകലഹങ്ങളൊന്നുമില്ല... ആരോഗ്യമേഖലയൊന്നടങ്കം ഐക്ക്യത്തിൽ കൈ കോർത്തു നിന്നീടുന്നു ലോകത്തിനകമാം മാതൃകയായ് കേരളം മുന്നെ നടന്നീടുന്നു...