ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ പ്രതിരോധ പൂലരി

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gkmhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധ പൂലരി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധ പൂലരി


ആൾദൈവങ്ങളില്ല
മതചങ്ങലകളില്ല
ലോകമാകെയിന്ന്
ചെറൂത്തുനിൽപ്പുമാത്രം
രാഷ്ടിയ വിദ്യേഷമില്ലിവിടെ
ചേർത്തുനിൽക്കുന്ന മാനസം മാത്രം
മാറുമോ ഇനിയെങ്കിലും മാനുഷൻ ?
മാറുമോ ഇനിയെങ്കിലും മാനുഷൻ?

ഭയം ജനമനസിനെ
മുറിവേൽപ്പിക്കുമോ?
തളരുന്ന ജനമേ കരുത്താർജിക്കൂ.......
നാളേക്കായി നല്ല പുലരിക്കായി
അണ‍‍‍ഞ്ഞ തിരികൽ ആളിപ്പടരട്ടെ
തീഷ്ണമാം നിന്റെ രശ്മികള്
പ്രതിരോധത്തിനായി..........
ഓപ്പമുണ്ടവർ ഇന്നുനിൻ അരികെ
തളർന്ന കൈകൽ ഉയർത്തീടുവാൻ
അറുത്തുമാറ്റി നിൻ കണ്ണിയെ
കടലിനടിയിലേക്കാഴ് ന്നിറങ്ങിയ
തേജസിന്ന് രാവുപകലാക്കിമാറ്റി
ഇരുട്ടിൻ മറനീക്കി മാറ്റി
പ്രതിരോധമാം പുലരിക്കായി......
പ്രതിരോധമാംപുലരിക്കായി...

 

അശ്വനി എ എസ്
10 D ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത