എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കവിത ക്ലാസ് 3 B
ഹൃദയം
കൊറോണയെന്നു കേൾക്കുമ്പോൾ കഴുകുന്നു മനുഷ്യൻ ദിവസവും പല പ്രവശ്യം കൈകൾ..... ഇത് കണ്ട ഹൃദയമറിയാതെ കരയുന്നു മറുചോദ്യവുമായ്.... ഇനിയെത്ര കാത്തിരിക്കണം ഞാൻ.. ഇനിയേത് മഹാമാരിയെ കാത്തിരിക്കണം ഞാൻ... ജീവിതത്തിലൊരിക്കലെങ്കിലും എന്നെയൊന്ന് കഴുകാൻ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ