ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/ നമുക്ക്ചെറുക്കാം
നമുക്ക്ചെറുക്കാം
ചൈനയിൽ നിന്ന് ഉയർന്നു വന്ന മഹാമാരി ഇന്ന് ലോകമെങ്ങും പടർന്നു പിടിച്ചിരിക്കുകയാണ് ഇതിനെ പ്രതിരോധിക്കാനായി നമ്മൾ വ്യക്തി ശുചിത്വം, സാമൂഹിക അകലം എന്നിവപാലിക്കണം.വീടിനുള്ളിൽ തന്നെ ഇരിക്കുക, വീട്ടിൽ നിന്ന് പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക ഇവയൊക്കെ നിർബന്ധമായും ചെയ്യണം. 2018-19കാലഘട്ടത്തിൽ നമ്മുടെ കേരളത്തിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങളെ നമ്മൾ അതിജീവിച്ചതു പോലെ കൊറോണ എന്ന മഹാവ്യാധിയെയും നമ്മൾ അതിജീവിക്കും.നമ്മുടെ കേരളം മുൻകരുതൽ എടുത്തത് പോലെ മറ്റുരാജ്യങ്ങളും മുൻ കരുതൽ എടുത്ത്ഗവണ്മെന്റ് യും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോയാൽ കൊറോണ എന്ന മഹാവ്യാധിയിൽ നിന്ന് നമുക്ക് രക്ഷനേടാം. നമ്മുടെ രാജ്യത്തിനു വേണ്ടി രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയും പോലീസുകാരെയും ഗവണ്മെന്റ്നെയും നന്ദി യോടെ ഓർത്തുകൊണ്ട് ലോകത്തിൽ നിന്നും എത്രയും വേഗം കൊറോണ എന്ന മഹാവ്യാധി പൂർണമായും മാറാനായി നമുക്ക് ദൈവത്തോട് ഒരുമിച്ച് പ്രാർത്ഥിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ