സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/ശുചിത്വം

00:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.Mary's LPS Vizhinjam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ദിനവും ആഹാരത്തിനു മുൻപായി
പകലും രാത്രിയും പല്ലുകൾ തേക്കണം
ദിനവും കുളിച്ചീടേണം
വൃത്തിയുള്ള ഉടുപ്പുകൾ ധരിച്ചീടേണം
നഖങ്ങൾ വെട്ടി സൂക്ഷിക്കേണം
അങ്ങനെ നമുക്കോരോരുത്തർക്കും
വ്യക്തി ശുചിത്വം പാലിച്ചീടാം
വ്യക്തി ശുചിത്വം പാലിച്ചെന്നാൽ
സമൂഹ ശുചിത്വം താനെ വന്നീടും
 

ഏഞ്ചൽ വർഗീസ്
4 D സെന്റ് മേരീസ് എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത