ദിനവും ആഹാരത്തിനു മുൻപായി
പകലും രാത്രിയും പല്ലുകൾ തേക്കണം
ദിനവും കുളിച്ചീടേണം
വൃത്തിയുള്ള ഉടുപ്പുകൾ ധരിച്ചീടേണം
നഖങ്ങൾ വെട്ടി സൂക്ഷിക്കേണം
അങ്ങനെ നമുക്കോരോരുത്തർക്കും
വ്യക്തി ശുചിത്വം പാലിച്ചീടാം
വ്യക്തി ശുചിത്വം പാലിച്ചെന്നാൽ
സമൂഹ ശുചിത്വം താനെ വന്നീടും