ഗവ.യു പി എസ് പൊന്മുടി/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujithsm (സംവാദം | സംഭാവനകൾ) ('{{BoxTop1|തലക്കെട്ട്= പൂമ്പാറ്റ<!--തലക്കെട്ട്-->|color= 1<!--col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പാറി പാറി നടക്കും
പൂമ്പാറ്റകളെ വരുമോ കൂടെ
പൂവുകളിലെ തേൻ നുകരാൻ
എന്നുടെകൂടെ കളിച്ചു രസിക്കാൻ
പാട്ടുകൾ പാടാം ഒന്നിച്ചൊന്നായി
ആടീടാം

അനശ്വര
3A ഗവ.യു.പി.എസ്.പൊൻമുടി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത