മാവിലായി സെൻട്രൽ എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതകൾ/കോവിഡ് 19
കോവിഡ് 19
വീട്ടിൽ തന്നെ ഇരിക്കുക .അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക .പുറത്തു പോയി വന്നാൽ സോപ്പോ ഹാൻഡ്വാഷോ ഉപയോഗിച്ചു കുറഞ്ഞത് ഇരുപത് സെക്കന്റ് നേരമെങ്കിലും കൈകൾ ഉരച്ചു കഴുകുക .കൈ കഴുകാതെ കണ്ണ്,മൂക്ക് ,വായ ഇവ തൊടരുത് .പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കുക .
|