എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ കോറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''കോറോണ വൈറസ്''' | color=3 }} ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണ വൈറസ്
      ഈ വൈറസിനെക്കുറിച്ച് കേൾക്കുന്നത് കഴിഞ്ഞ ഡിസംബർ മാസമാണ് അന്ന് അത്ര കാര്യമായി തോന്നിയില്ല അത് നമ്മുടെ നാട്ടിൽ എത്തിയിട്ടല്ലല്ലോ ഇപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ഇത് പെട്ടെന്ന് പകരുന്ന രോഗമാണിത് എന്നകാര്യം  ശുചിത്വ ശീലവും അകലം പാലിക്കലും ഉണ്ടെങ്കിൽ ഈ രോഗത്തിൽ നിന്ന് രക്ഷപ്പെടാം എന്ന് മനസ്സിലാവുന്നു .
മുഹമ്മദ് ദാനിഷ് 3 B
6 C എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം