കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം.... അതിജീവനം
- അതിജീവനം.... അതിജീവനം എന്ന രീതിയിൽ മാറ്റണം.
{BoxTop1 | തലക്കെട്ട്=അതിജീവനം.... അതിജീവനം | color= 2 }}
അതിജീവനം.... അതിജീവനം
അതിജീവനം എന്ന വാക്കിലായ്
അടിയുറച്ചീ ടുന്ന ഭാരതം
ഇമവെട്ടാതെ ഈ നാടിനുവേണ്ടി
ഇമവെട്ടാതെ ഈ നാടിനുവേണ്ടി
പടപൊരുതുന്നു ഈ സമൂഹം
ഒരേ മനസ്സാൽ ഒരേ സ്വരത്താൽ
അതിജീവിച്ചീടും.... നാം വിജയം കൈവരിക്കും
അതിജീവിച്ചീടും ... നാം വിജയം കൈവരിക്കും
കൊറോണയെന്ന വില്ലനെ നാം അതിജീവിച്ചീടും
ജ്യോതിക പ്രകാശ് സി.ആർ
|
6 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട് കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത