ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simisundaran (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണയെന്നൊരു മഹാമാരി
ഭീതി പട‍ർത്തിയെത്തി മണ്ണിൽ
രാജ്യം മുഴുവൻ ലോക് ഡൗൺ ആയി
കേരളമാകെ ലോക് ഡൗൺ ആയി

കൊറോണയെന്നൊരു മഹാമാരി
ഭീതി പട‍ർത്തി വിലസിയിടുന്നു
കേരളമതിനെ ബ്രേക്ക് ‍ചെയിനാക്കി
ജാഗ്രതയോടെ കാണുന്നു.

ഓടിച്ചീടാം നമ്മുക്കിവനെ
രക്ഷിച്ചീടാം നമ്മുടെ നാടിനെ
ഒരുമയോടെ പ്രവ൪ത്തിക്കൂ........
ജാഗരൂകരായി‍ടൂ.............

 

അനാമിക. എം.എസ്സ്
4.എ ഗവ വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത