ലോകമാകെ വിറ പടർത്തി വിരുന്നു വന്ന കൊറോണയെന്ന വൈറസ് കോവിഡെന്ന പേരു ചൊല്ലി വൈറലാകും വൈറസിനെ നാടു നീക്കും ഞങ്ങളീ ഐക്യമാർന്ന കേരളം അകലമിട്ട് അകലമിട്ട് കൈകഴുകി കൈകഴുകി ശുചിത്വമെന്ന വ്രതമെടുത്ത് തുരത്തിടും വിരുന്നുകാരനെ കൊറോണ എന്ന കോവിഡെന്ന വിരുന്നുകാരനെ
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത