ഉള്ളടക്കത്തിലേക്ക് പോവുക

ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തിടാം കൊറോണയെ


 ചൈനയെന്നൊരു രാജ്യത്തു നിന്നും
ലോകത്താകെ വിറപ്പിച്ചീടും
പടർന്നു കയറിയ വൈറസാൽ
ഓരോ ജീവനും ഭയം കൊണ്ടു
ഭയക്കുകില്ല അതിജീവിക്കും
അകൽച്ച പാലിച്ചീടുക നാം
തുരത്തീടും കൊറോണയെന്നൊരു
മഹാമാരിയെ എന്നെന്നേക്കും