21:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26070(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ പ്രതിരോധം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലം പാലിക്കാം
ആൾക്കൂട്ടം ഒഴിവാക്കാം
ഇടക്കിടെ കൈകൾ സോപ്പിട്ട് കഴുകാം
ഈശ്വരതുല്യരാം ആരോഗ്യപ്രവർത്തകർ
ഉപയോഗിക്കാം മുഖാവരണം
ഊഷ്മളമാക്കാം കുടുംബബന്ധങ്ങൾ
ഋഷിവര്യൻമാരെപ്പോലെ ധ്യാനം ചെയ്യാം
എപ്പോഴും ശുചിത്വം പാലിക്കാം
ഏർപ്പെടാം കാർഷിക വൃത്തിയിൽ
ഐക്യത്തോടെ നിയമം പാലിക്കാം
ഒഴിവാക്കാം യാത്രകൾ
ഓടിച്ചുവിടാം കൊറോണയെ
ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം
അംഗബലം കുറയാതെ നാടിനെ കാത്തിടാം