ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പ്രതിരോധം ‍‍

അകലം പാലിക്കാം
ആൾക്കൂട്ടം ഒഴിവാക്കാം
ഇടക്കിടെ കൈകൾ സോപ്പിട്ട് കഴുകാം
ഈശ്വരതുല്യരാം ആരോഗ്യപ്രവർത്തകർ
ഉപയോഗിക്കാം മുഖാവരണം
ഊഷ്മളമാക്കാം കുടുംബബന്ധങ്ങൾ
ഋഷിവര്യൻമാരെപ്പോലെ ധ്യാനം ചെയ്യാം
എപ്പോഴും ശുചിത്വം പാലിക്കാം
ഏർപ്പെടാം കാർഷിക വൃത്തിയിൽ
ഐക്യത്തോടെ നിയമം പാലിക്കാം
ഒഴിവാക്കാം യാത്രകൾ
ഓടിച്ചുവിടാം കൊറോണയെ
ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം
അംഗബലം കുറയാതെ നാടിനെ കാത്തിടാം
 

ഡെൽവിൻ ജോസ്
8B ഗവ.ബോയ്സ് എച്ച് എസ് തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത