12:13, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44533lps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആരോഗ്യം | color= 5 }} <center> <poem> ശുചിത്വം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം തന്നെ ആകട്ടെ
നമ്മുടെ ലക്ഷ്യം കൂട്ടുകാരെ
ശുചിത്വമില്ല വീട്ടിൽ
രോഗാണുക്കൾ കയറി കൂടും
രോഗികൾ ആകും നാമെല്ലാം
കോളറ വരും കൊറോണ വരും
വരിവരിയായി വന്നീടും