എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/COVID എന്ന ഭീകരൻ
{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 3
കാലങ്ങൾ മാറി ജീവിതം മാറി
വൈറസിൻ മുന്നിൽ ഭീതിയുമായി
ജീവനും കാത്ത് കിടക്കുന്നു '
പിന്നിൽ മത ഭേദമില്ലാതെ എല്ലാരുമൊന്നായ്
കീഴടങ്ങുന്നു ഈ വൈറസിൻ മുന്നിൽ
നഗരങ്ങൾ കാണാതെ നഗരക്കാഴ്ചകൾ
മാത്രമായ് ഇന്നീ ഭൂമിയിൽ
മാരിക്കു മുന്നിൽ കീഴടങ്ങുന്നു മനുഷ്യ ജഡം...
ഇരുണ്ടു കിടക്കുന്ന മാനത്തിനപ്പുറം
നന്മ തൻ വെളിച്ചം വീശിടുന്നു.
കൊഴിയുന്ന പൂമരങ്ങൾക്ക് പകരമായ് വീണ്ടും
പൂക്കുന്ന കാലമെത്തും.
ആര്യ വിനോദ്
|
4 എസ്.എ.എൽ.പി.സ്കൂൾ കോട്ടത്തറ വൈത്തിരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ