ജി.എൽ.പി.എസ് ആലങ്കോട്

21:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS ALANKODE (സംവാദം | സംഭാവനകൾ) (New activity)
ജി.എൽ.പി.എസ് ആലങ്കോട്
വിലാസം
ആലംകോട്

ആലങ്കോട് , ചങ്ങരംകുളം
,
679585
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ9847916974
ഇമെയിൽheadmasteralankode@gmail.com
കോഡുകൾ
സ്കൂൾ കോഡ്19021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംPrimary
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല
അവസാനം തിരുത്തിയത്
18-04-2020GLPS ALANKODE



ചരിത്രം

110 വർഷത്തെ ചരിത്ര പാരമ്പര്യമുളള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് G L P S ആലംകോട് . നിലവിലെ ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശമായ അട്ടേക്കുന്ൻ ദേശത്ത് 110 വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന പുതുതലമുറ വിദ്യാസമ്പരായി വളരണമെന്നഗ്രഹിച്ച പ്രദേശത്തെ സുമനുസ്സുകളുടെ ആത്മാർതമയ പരിശ്രമഫലമായാണ് ഇന്നത്തെ ഈ വിദ്യാലയത്തിന്റെ ആദിമരൂപമായ ഏകാദ്ധ്യാപക വിദ്യാലയ സ്ഥാപനം. സ്വാതന്ത്രഭാരതമെന്ന വികാരം ജനമനസ്സുകളീൽ ആളിപ്പടരുന്നതിനും പതിറ്റാണ്ടുകൽക്ക്മുന്നെ അറിവിന്റെ വെളിച്ചത്തിലേക്കുള്ള സ്വാതന്ത്രഭിവാജ്ഞ മലയാളീ മനസ്സുകളീൽ അടക്കാനാവത്ത വികാരമായി വളർന്നിരുന്നുവെന്നതിന് തെളിവാണ് 1906 ൽ ഈ ഏകാദ്ധ്യാപക വിദ്യാലയപ്പിറവി. അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിലനുസ്രെതമായിട്ടാണ് ബ്രിട്ടീഷ് ഇൻഡ്യയുടെ ഭാഗമായ അട്ടേക്കുന്ൻ ദേശത്ത് ഈ വിദ്യാനികേതനം പ്രവർത്തിച്ചിരുന്നത്. അട്ടേക്കുന്ൻ സ്ഥിതിചെയ്യുന്നത് ഇന്നത്തെ കോഴിക്കോട് ദേശീയപാതയിൽ ചങ്ങങ്കരകുളം എന്ന സ്ഥലത്ത്നിന്നും ഏകദേശം 3.5 കിലോമീറ്ററോളം ഉള്ളീലേക്ക് മാറി ആലംകോട് പഞ്ചായത്തിലാണ് . ജാതിക്കോമരന്ങൾ കൊടികുത്തിവാണീരുന്ന ഒരു കാലഘട്ടത്തിൽ ജന്മി-കുടിയാൻ വ്യവസ്ഥിതിക്കും മുകളിലായി വിദ്യയുടെ തെളിദീപമായാണ് ഈ സ്ഥാപനം ഉയിർക്കൊന്ടത് എന്നത് സ്മരണീയമണ്.

== ഭൗതികസൗകര്യങ്ങൾ ==സ്ഥാപിതം-1906


2019_20 വർഷം അക്കാദമികവർഷാരംഭം തന്നെ വിദ്യാലത്തിന് സ്വന്തമായി ഒരു വാർഷിക പ്രവർത്തനകലണ്ടർ നിർമ്മിക്കയും അതോരോകുട്ടിക്കും നൽകുകയും ചെയ്തു.ഈ കലണ്ടർ പ്രകാരമാണ് പ്രവർത്തനങ്ങൾ നടന്നത്.സ്കൂൾതലത്തിൽ കലാമേള,കായികമേള,ശാസ്ത്രമേള എന്നിവ സംഘടിപ്പിച്ചു. ആകെ കുട്ടികളെ ഓരോ അധ്യാപകരുടെ കീഴിൽ നാല് സംഘങ്ങളായി തിരിച്ചാണ് മത്സരങ്ങൾ നടന്നത്.അത് കൊണ്ട് തന്നെ വാശിയേറിയ മത്സരം നടന്നു. ഇതിൻറ്റെ ഫലമാണ് ഉപജില്ലാതലത്തിലെ മൂന്ന് മേളകളിലും മികവ് കാണിക്കാനായത്.എടുത്തു പറയേണ്ടത് ശാസ്ത്ര- പ്രവർത്തിപരിചയ മേളയാണ്.പങ്കെടുത്ത എല്ലാവിഭാഗത്തിലും A ഗ്രേഡ് വാങ്ങിയാണ് കുട്ടികൾ തിളങ്ങിയത്.വളരെ നല്ല രീതിയിലുള്ള ജൈവവൈവിധ്യോദ്യാനം,ജൈവകൃഷി എന്നിവ വിദ്യാലയത്തിനുണ്ട്.മൂന്ന് വർഷമായി സംഘടിപ്പിച്ചുവരുന്ന ദ്വിദിന സഹവാസക്യാമ്പ് ഈ വർഷവും മികച്ച രീതിയിലാണ് നടന്നത്.ഓട്ടംതുള്ളൽ കലാകാരനായ ശ്രീ രാജേഷ് ഓട്ടംതുള്ളൽ വേഷഭൂഷാദികളോടെ അവതരിപ്പിച്ചതാണ് ഏറെ മികച്ചത്.

കോവിഡ് 19 ൻറ്റെ പശ്ചാത്തലത്തിൽ വിദ്യാലയം പെട്ടെന്ന് അടച്ചതുകാരണം തുടർന്ന തൊട്ടടുത്ത ദിവസം തന്നെ സ്കൂളിലെ എല്ലാ കുട്ടികളുടേയും രക്ഷിതാക്കളേയും വിവിധ കമ്മിറ്റി അംഗങ്ങളേയും ചേർത്ത് ഒരു വാർട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയും അന്ന് മുതൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് വിവിധ പ്രവർത്തനങ്ങൾ കൂട്ടായ്മയിൽ ചേർക്കുകയും ചെയ്യുന്നു.കൂടാതെ 2020 ഏപ്രിൽ 12 ന് online ആയി വാർഷികവും ആഘോഷിച്ചു. 2019_20 വർഷം അക്കാദമികവർഷാരംഭം തന്നെ വിദ്യാലത്തിന് സ്വന്തമായി ഒരു വാർഷിക പ്രവർത്തനകലണ്ടർ നിർമ്മിക്കയും അതോരോകുട്ടിക്കും നൽകുകയും ചെയ്തു.ഈ കലണ്ടർ പ്രകാരമാണ് പ്രവർത്തനങ്ങൾ നടന്നത്.സ്കൂൾതലത്തിൽ കലാമേള,കായികമേള,ശാസ്ത്രമേള എന്നിവ സംഘടിപ്പിച്ചു. ആകെ കുട്ടികളെ ഓരോ അധ്യാപകരുടെ കീഴിൽ നാല് സംഘങ്ങളായി തിരിച്ചാണ് മത്സരങ്ങൾ നടന്നത്.അത് കൊണ്ട് തന്നെ വാശിയേറിയ മത്സരം നടന്നു. ഇതിൻറ്റെ ഫലമാണ് ഉപജില്ലാതലത്തിലെ മൂന്ന് മേളകളിലും മികവ് കാണിക്കാനായത്.എടുത്തു പറയേണ്ടത് ശാസ്ത്ര- പ്രവർത്തിപരിചയ മേളയാണ്.പങ്കെടുത്ത എല്ലാവിഭാഗത്തിലും A ഗ്രേഡ് വാങ്ങിയാണ് കുട്ടികൾ തിളങ്ങിയത്.വളരെ നല്ല രീതിയിലുള്ള ജൈവവൈവിധ്യോദ്യാനം,ജൈവകൃഷി എന്നിവ വിദ്യാലയത്തിനുണ്ട്.മൂന്ന് വർഷമായി സംഘടിപ്പിച്ചുവരുന്ന ദ്വിദിന സഹവാസക്യാമ്പ് ഈ വർഷവും മികച്ച രീതിയിലാണ് നടന്നത്.ഓട്ടംതുള്ളൽ കലാകാരനായ ശ്രീ രാജേഷ് ഓട്ടംതുള്ളൽ വേഷഭൂഷാദികളോടെ അവതരിപ്പിച്ചതാണ് ഏറെ മികച്ചത്.

കോവിഡ് 19 ൻറ്റെ പശ്ചാത്തലത്തിൽ വിദ്യാലയം പെട്ടെന്ന് അടച്ചതുകാരണം തുടർന്ന തൊട്ടടുത്ത ദിവസം തന്നെ സ്കൂളിലെ എല്ലാ കുട്ടികളുടേയും രക്ഷിതാക്കളേയും വിവിധ കമ്മിറ്റി അംഗങ്ങളേയും ചേർത്ത് ഒരു വാർട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയും അന്ന് മുതൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് വിവിധ പ്രവർത്തനങ്ങൾ കൂട്ടായ്മയിൽ ചേർക്കുകയും ചെയ്യുന്നു.കൂടാതെ 2020 ഏപ്രിൽ 12 ന് online ആയി വാർഷികവും ആഘോഷിച്ചു. == പാഠ്യേതര പ്രവർത്തനങ്ങൾ ==

പ്രധാന കാൽവെപ്പ്:

2019-20 വർഷത്തിലാണ് പ്രാധാന്യമർഹിക്കുന്നതും അത്രതന്നെ പുതുമയുള്ളതുമായ ഓൺലൈൻ വാർഷികാഘോഷം ഈ കൊറോണക്കാലത്ത് നടന്നത്.ഇതിനുപിന്നാലെ 30/4/20 ന് ഒരു ഓൺലൈൻ പ്രവർത്തിപരിചയമേളയും സംഘടിപ്പിക്കുന്നു.

ക്ലാസടിസ്ഥാനത്തിൽ അവധിക്കാലപ്രവർത്തനങ്ങളും വർക്ക് ഷീറ്റുകളും നൽകുന്നുവെങ്കിലും അതെല്ലാം മടികൂടാതെ ചെയ്യുന്നതിന് പുതിയ കൂട്ടായ്മ സഹായിക്കുന്നു.കുട്ടിയുടെ മാനസിക ശാരീരിക ഉല്ലാസം നടക്കുന്നുവെന്ന് ഉറപ്പുവരുത്താനാവുന്നുണ്ട്.

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ആലങ്കോട്&oldid=775303" എന്ന താളിൽനിന്ന് ശേഖരിച്ചത്