എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.
| എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള | |
|---|---|
| വിലാസം | |
അമരവിള തിരൂവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരൂവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | െനയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 08-02-2010 | Amaravila |
== ചരിത്രം ==തക്കന്‍ കരലട്ടില്‍ 1826 വിദ്യബസ പൊരൊഗതിയ ലഷമക്കി പ്രവര്‍തികുന്ന ലൊന്ദൊന്‍ മിഷന്റെ മിഷണറി സൊകീറ്റ്യ് 147വരങല്‍ക്കു മുന്‍പ സ്റ്റപിച വിദ്യാലയമന ്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1826 ഇല്‍ സ്തപിച അമരവില ല്‍ ം സ് ല്‍ പ് സ ആം നെയ്യട്ടിങ്കര എല യട്ടം പശകം ചന്ന വിദിയലം. 1947 ഉപ് സ്ചൂല്‍ ആഈ 1979 ഇല്‍ഹിഘ് സച്ചൂല്‍ ആഈ.1998 ഹിഘെര്‍ സെകൊന്ദെര്യ് സ്ചൂല്‍ ആയ്
ഭൗതികസൗകര്യങ്ങള്‍
1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവര്‍മെന്റ് സ്കൂള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|