ജി.എൽ.പി.എസ്. വിളബ്ഭാഗം/അക്ഷരവൃക്ഷം
== കരുതലോടെ ==
വീട്ടിലിരിക്കു സുരക്ഷിതരാവു
കൈകൾ കഴുകി സുരക്ഷിതരാവു
അകലം പാലിച്ചു സുരക്ഷിതരാവു
ഭയപ്പെടാതെ കരുതലോടെ നാം മൂന്നോട്ട്
തകർത്തെറിയേണം ഈ വൈറസിനെ
സംരക്ഷിച്ചീടേണം നമ്മുടെ നാടിനെ
കരുതലോടെ കരുത്തോടെ
വീട്ടിലിരിക്കൂ സുരക്ഷിതരാവു