ഗവ. എച്ച് എസ് എസ് പുളിയനം

18:46, 8 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് എസ് പുളിയനം
വിലാസം
പുളിയനം

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-2010Aluva




ആമുഖം

1947ല്‍ പുളിയനം ഗ്രാമത്തില്‍ ഭദ്രകാളി മററപ്പിള്ളി മനയുടെ കീഴില്‍ ഒരു ലോവര്‍പ്രൈമറി വിദ്യാലയം ആരംഭിച്ചു.പൊതുമേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മന അധികാരികള്‍ വിദ്യാലയം ഗവര്‍മെന്‍റിലേക്ക് സംഭാവന നല്കി.1963-ല്‍ അപ്പര്‍പ്രൈമറിയായും , 1966-ല്‍ ഹൈസ്ക്കുളായും , 1997-ല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ ആയും ഉയര്‍ത്തി.ഈ വിദ്യാലയത്തിെന്‍റ വികസനപ്രവര്‍ത്തനങ്ങളെല്ലാം സാധാരണക്കാരായ ഗ്രാമവാസികളുടെ സമ്പൂര്‍ണ സഹകരണത്തോടെയാണ് നടക്കുന്നത്. ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചുയര്‍ന്ന് വൈജ്ഞാനികവും,കലാപരവുമായ മേഖലകളില്‍ വിരാജിക്കുന്നവര്‍ നിരവധിയാണ്.ലോകപ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി അവരിലൊരാളാണ്. പ്രശസ്ത വിജയം കൈവരിക്കുന്ന എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണിത്.

ഹെഡ് മാസ്ററര്‍മാര്‍

ക‍ണ്ടുണ്ണിഅയ്യപ്പന്‍ കെ.പി.നാരായണന്‍ നായര്‍ പി.ടി.വര്‍ഗ്ഗീസ് നാരായണപിള്ള കെ.വര്‍ഗ്ഗീസ് കെ.ഡി.ആന്റണി പി.നാരായണന്‍ നമ്പ്യാര്‍‍ പി.കൗസല്ല്യ കെ.ഇ.മാത്യൂ കെ.യു.ബാലന്‍ പി.വി.രവീന്ദ്രന്‍. പി.എസ്സ്.സോമശേഖരന്‍നായര്‍ കെ.ഐ.ജേക്കബ് സുഹ്ര ബീവി വി.പി.ലീല റീത്ത ജോണ്‍ ഫെര്‍ണാണ്ടസ് എന്‍.സി.ലീലാമ്മ പി.ഒ.ത്രേസ്യാമ്മ കെ.വി.തംകമ്മ വി.ജെ.മേരി വിമല ശാലിനി വി.ജെ.ഭാനുമതിയമ്മ പി.എ.യാസ്മിന്‍ കെ.കെ.ശാന്ത

പ്രിന്‍സിപ്പാള്‍

പ്രിന്‍സിപ്പാള്‍(ചാര്‍‍ജ്ജ്) റീത്ത ജോണ്‍ ഫെര്‍ണാണ്ടസ് എന്‍.സി.ലീലാമ്മ പി.ഒ.ത്രേസ്യാമ്മ

പ്രിന്‍സിപ്പാള്‍

പി.എം.മായ പുഷ്പകുമാരി കെ.ഓമന വല്‍സ വര്‍ഗ്ഗീസ്


സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

<googlemap version="0.9" lat="10.213571" lon="76.349745" zoom="14"> 10.203434, 76.355066, Puliyanam Higher Secondary School , Kerala 10.25006, 76.537628 </googlemap>

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പുളിയനം&oldid=77342" എന്ന താളിൽനിന്ന് ശേഖരിച്ചത്