ജി.എൽ.പി.എസ് ആലങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krishnanmp (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ് ആലങ്കോട്
വിലാസം
ആലംകോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല
അവസാനം തിരുത്തിയത്
05-02-2017Krishnanmp





ചരിത്രം

110 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുളള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് G L P S ആലംകോട് . നിലവിലെ ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉള്‍പ്രദേശമായ അട്ടേക്കുന്ന്‍ ദേശത്ത് 110 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന പുതുതലമുറ വിദ്യാസമ്പരായി വളരണമെന്നഗ്രഹിച്ച പ്രദേശത്തെ സുമനുസ്സുകളുടെ ആത്മാര്‍തമയ പരിശ്രമഫലമായാണ് ഇന്നത്തെ ഈ വിദ്യാലയത്തിന്റെ ആദിമരൂപമായ ഏകാദ്ധ്യാപക വിദ്യാലയ സ്ഥാപനം. സ്വാതന്ത്രഭാരതമെന്ന വികാരം ജനമനസ്സുകളീല്‍ ആളിപ്പടരുന്നതിനും പതിറ്റാണ്ടുകല്‍ക്ക്മുന്നെ അറിവിന്റെ വെളിച്ചത്തിലേക്കുള്ള സ്വാതന്ത്രഭിവാജ്ഞ മലയാളീ മനസ്സുകളീല്‍ അടക്കാനാവത്ത വികാരമായി വളര്‍ന്നിരുന്നുവെന്നതിന് തെളിവാണ് 1906 ല്‍ ഈ ഏകാദ്ധ്യാപക വിദ്യാലയപ്പിറവി. അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിലനുസ്രെതമായിട്ടാണ് ബ്രിട്ടീഷ് ഇന്‍ഡ്യയുടെ ഭാഗമായ അട്ടേക്കുന്ന്‍ ദേശത്ത് ഈ വിദ്യാനികേതനം പ്രവര്‍ത്തിച്ചിരുന്നത്. അട്ടേക്കുന്ന്‍ സ്ഥിതിചെയ്യുന്നത് ഇന്നത്തെ കോഴിക്കോട് ദേശീയപാതയില്‍ ചങ്ങങ്കരകുളം എന്ന സ്ഥലത്ത്നിന്നും ഏകദേശം 3.5 കിലോമീറ്ററോളം ഉള്ളീലേക്ക് മാറി ആലംകോട് പഞ്ചായത്തിലാണ് . ജാതിക്കോമരന്ങള്‍ കൊടികുത്തിവാണീരുന്ന ഒരു കാലഘട്ടത്തില്‍ ജന്മി-കുടിയാന്‍ വ്യവസ്ഥിതിക്കും മുകളിലായി വിദ്യയുടെ തെളിദീപമായാണ് ഈ സ്ഥാപനം ഉയിര്‍ക്കൊന്ടത് എന്നത് സ്മരണീയമണ്.

== ഭൗതികസൗകര്യങ്ങള്‍ ==സ്ഥാപിതം-1906


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ആലങ്കോട്&oldid=322086" എന്ന താളിൽനിന്ന് ശേഖരിച്ചത്