മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ/അക്ഷരവൃക്ഷം/ മാതാപിതാക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാതാപിതാക്കൾ


കണ്ണുനീർ തോരാത്ത രാവുകളിൽ
അടുത്തെത്തി നോക്കാൻ അമ്മയുണ്ട്
അന്നവും വസ്ത്രവും വാങ്ങാൻ വേണ്ടി
കരുണയുടെ നിറകുടമായി അഛനുണ്ട്
സുഖമില്ലാതിരിക്കുമ്പോൾ ചാരെ ഇരുന്ന്
 എന്നെ കാക്കുവാൻ അമ്മയല്ലേ എനിക്കുള്ളൂ
 വിയർപ്പൊലിച്ച് പല ബുദ്ധിമുട്ട് തരണം ചെയ്ത്
  ഞങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചൊരു അഛനുണ്ട്
 നന്മയുണ്ട് നിറകുടമായി മാതാപിതാക്കൾ
എന്നുമെന്നും കൂടെയുണ്ടാകുമേ ബഹുമാനമുണ്ട്
ഭയമുണ്ട് ഏറ്റവും കൂടുതൽ സ്നേഹമുണ്ട്