ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/പ്രകൃതി തൻ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44553 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി തൻ രോദനം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി തൻ രോദനം

ഭൂമിയാകുന്ന പ്രകൃതിയിൽ മനുജൻ
സിരകളായ നദികളെ മലിനീകരിച്ച്
ഭൂമി തൻറെ സ്വന്തമാണെന്ന് അവകാശപ്പെടുന്നു
ജീവികളെ കൊന്ന് നിലം സ്വന്തമാക്കി
പ്രകൃതിയെ നശിപ്പിച്ച് കൊല്ലുന്നു.
പ്രാണവായു നൽകുന്നതും പ്രകൃതിയുടെ
ഹൃദയങ്ങളായ വൃക്ഷങ്ങളെ വെട്ടി
ആകാശം മുട്ടെ മാളിക വച്ച് ആർത്തുല്ലസിക്കുന്നു.
മൃഗങ്ങളെക്കൊന്ന് ഭക്ഷണം തേടുന്നു
ഈ മനോഹര ഭൂവിനെ ആർക്കും
പ്രയോജനമില്ലാത്ത തരിശു ഭൂമിയാക്കുന്നു.

 

സ്നേഹ എ. ബി.
7 A ജി. എം. യു. പി. എസ്. കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത