ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/നെൽപ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbspunnapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നെൽപ്പാടം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നെൽപ്പാടം


പച്ചപുതപ്പ് വിരിച്ചു കിടക്കും
നെൽപ്പാടം ഹാ നെൽപ്പാടം
തുമ്പികളും പറവകളും പാറിനടക്കും
സുന്ദരമീ നെൽ പാടം
കാറ്റിൽ പാറും നെൽത്തുമ്പത്ത്
നൃത്തം വെയ്ക്കും പൂമ്പാറ്റകളും
എല്ലാം കൊണ്ടും സുന്ദരമല്ലോ
നെൽപ്പാടം ഹാ നെൽപ്പാടം

 

അഫ്രിൻ
1 C ഗവ.ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത