ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ഭൂമിഗീതം

15:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിഗീതം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിഗീതം

ഭൂമി നമ്മുടെ സ്വന്തമാണല്ലോ
മരങ്ങളും ചെടികളും മലകളും
പുഴകളും വയലേലകളും വൻസാഗരവും
ഒത്തുചേർന്നൊരീ ഭൂമി

പൂക്കൾ നിറയും പൂന്തോട്ടം
സുരഭിലഗന്ധം നൽകും കുളിർകാറ്റ്
കലപിലനാദത്താൽ പക്ഷികളും
നിറഞ്ഞൊരു സുന്ദരമാം പ്രകൃതി
അരുതരുത് ഹനിക്കരുതെൻ പ്രകൃതിയെ
 

ആൽവിൻ രാജേഷ്
1 എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത