നല്ല നാളേക്കായി പുറത്തിറങ്ങതെ രോഗച്ചങ്ങല പൊട്ടിച്ചീടാം നാടിനെക്കരുതി വീട്ടിലിരുന്ന് നമുക്കീച്ചങ്ങല പൊട്ടിച്ചീടാം മഹാമാരി വിതച്ച ദുരിതങ്ങൾ പേറി ജീവിക്കുന്നവർക്ക് കൈത്താങ്ങാകാം പടപൊരുതുന്ന മാലാഖമാർക്കായ് മനമുരുകി പ്രാർത്ഥിച്ചീടാം